ബില്ല് അടക്കാന്‍ വൈകിയതിന് ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ആശുപത്രിയില്‍ തടഞ്ഞു വെച്ചു;ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും രോഗിക്ക് 30,000 രൂപ നൽകാൻ ഉത്തരവ്
മലപ്പുറം: ബില്ല് അടക്കാന്‍ വൈകിയതിന് രാവിലെ ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ വൈകുന്നേരം വരെ ആശുപത്രയില്‍ തടഞ്ഞു വെച്ച സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉ...