അച്ഛനോടും വാവയോടും പൊറുക്കണം മക്കളേ, ഞങ്ങളുടെ മരണത്തിന് ഉത്തരവാദികളായ ഈ അഞ്ച് പേരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; പ്രകാശിന്റെ ആത്മഹത്യാ കുറിപ്പ്
തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ്...