കാറിൽ പെൺകുട്ടിയെ മയക്കികിടത്തി ദുരുപയോഗം ചെയ്തു; വിദ്യാർത്ഥികളുടെ നഗ്ന വീഡിയോ പകർത്തിയതായും ആരോപണം: വിവാദനായകനായ ഡിവൈഎഫ്ഐ സഖാവ് വീണ്ടും കുരുക്കിലേക്ക്?
കാസര്‍കോട്: ഇരിയണ്ണിയിലെ പാര്‍ട്ടി ഗ്രാമത്തില്‍ സഹകരണ ബാങ്ക് ജീവനക്കാരനായ ഡി വൈ എഫ് ഐ നേതാവുമായി ബന്ധപ്പെട്ട പീഡന വിവാദം വീണ്ടും ചര്‍ച്ചയ...