Header Ads

  • Breaking News

    വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍

    Thursday, April 11, 2019 0

    ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആർ.സി.ബുക്കിൽ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ പൊലീസിന് തന്...

    വീട്ടിൽ കള്ളനോട്ടടി; കോൺഗ്രസ് നേതാവ് പിടിയിൽ

    Thursday, April 11, 2019 0

    വീട്ടിൽ കള്ളനോട്ട് നിർമ്മാണം നടത്തിയ തമിഴ്നാട് കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ. ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കന്യാകുമാരിയിലെ...

    സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു

    Thursday, April 11, 2019 0

    ആന്ധ്രപ്രദേശ്:   സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം നശിപ്പിച്ചു. അന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഗൂട്ടി നിയമസഭ സീറ്റിലെ സ്ഥാനാര്‍ത്തിയാണ് ...

    കണ്ണൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി പിടിയിലായയാളെ വ്യാജ നി​കുതി​ശീട്ട് ഉപയോഗി​ച്ച്‌ പ്രതി​യെ ജാമ്യത്തി​ലി​റക്കാന്‍ ശ്രമം: തി​രുവനന്തപുരം സ്വദേശി​ പി​ടി​യി​ല്‍

    Thursday, April 11, 2019 0

    മട്ടന്നൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി പിടിയിലായയാളെ വ്യാജ നികുതിശീട്ട് ഉപയോഗിച്ചു ജാമ്യത്തിലിറക്കാന്‍ കോടതി​യി​...

    മാഹിയിൽ ബോംബ് ശേഖരം കണ്ടെടുത്തു

    Thursday, April 11, 2019 0

    മാഹി: മാഹി ചെമ്പ്രയിൽ പോലീസ് നടത്തിയ പരിശോധനയിൽ നാല് ബോംബുകൾ കണ്ടെടുത്തു.ഉഗ്രസ്ഫോടകശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകളും രണ്ട് നാടൻ ബോംബ...

    മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ടാ​ക്‌​സി പാ​ര്‍​ക്കിം​ഗി​ന് ന​ഗ​ര​സ​ഭ സ്ഥ​ലം അ​നു​വ​ദി​ക്കാ​ത്ത​തി​ലും ;വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച്‌ ; മ​ട്ട​ന്നൂ​രി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

    Thursday, April 11, 2019 0

    മ​ട്ട​ന്നൂ​ര്‍:  മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ടാ​ക്‌​സി പാ​ര്‍​ക്കിം​ഗി​ന് ന​ഗ​ര​സ​ഭ സ്ഥ​ലം അ​നു​വ​ദി​ക്കാ​ത്ത​തി​ലും ക​ണ്ണൂ​ര്‍ രാ​ജ...

    അരീക്കോട് നിന്നും ഉള്ള 220 KV ഓവർ ലോഡ് ആയി ഫ്ലാഷ് ആയതിനാൽ വടക്കൻ കേരളത്തിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

    Thursday, April 11, 2019 0

    അരീക്കോട് നിന്നും ഉള്ള 220 KV ഓവർ ലോഡ് ആയി ഫ്ലാഷ് ആയതിനാൽ വടക്കൻ കേരളത്തിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി പുനസ്ഥാപിക്ക...

    Post Top Ad

    Post Bottom Ad