അരീക്കോട് നിന്നും ഉള്ള 220 KV ഓവർ ലോഡ് ആയി ഫ്ലാഷ് ആയതിനാൽ വടക്കൻ കേരളത്തിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
അരീക്കോട് നിന്നും ഉള്ള 220 KV ഓവർ ലോഡ് ആയി ഫ്ലാഷ് ആയതിനാൽ വടക്കൻ കേരളത്തിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.. നിലവിലെ സ്ഥിതി അനുസരിച്ച് വൈദുതി പുനഃസ്ഥാപിക്കാൻ അല്പം കൂടി നീളാനാണ് സാധ്യത..
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
https://chat.whatsapp.com/CDGjtyAPg3k0cqk6eam6QG

No comments
Post a Comment