കോട്ടയത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം ; അമിത് ഉറാങ് പിടിയില്‍ : പ്രതിയെ അറസ്റ്റ് ചെയ്തത് തൃശൂരിലെ മാളയില്‍ നിന്ന്
കോട്ടയം : തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അമിത് ഉറാങ് പിടിയില്‍. തൃശൂരിലെ മാളയില്‍ നിന്നാണ് അന്യസംസ്ഥാന...