കണ്ണൂരിൽ എസൈസ് പിന്തുടർന്ന കാറിന്റെ മരണപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ തകർന്നു
പ്രതിയെ മയക്ക് മരുന്നുമായി അതി സാഹസികമായി എക്സൈസ് അറസ്റ്റ് ചെയ്തു തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ എം പി മുഹമ്മദ് റാഷിദ് ആണ് അറസ്റ്റിലായത് പ്രതിയിൽ നിന്ന് 6 ഗ്രാമിലധികം എംഡിഎംഎ പിടികൂടി കണ്ണൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി പി ഷനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് വാഹനം പിന്തുടർന്ന് മയക്ക് മരുന്ന് പിടികൂടിയത്
No comments
Post a Comment