Header Ads

  • Breaking News

    Showing posts with label driver. Show all posts
    Showing posts with label driver. Show all posts

    ഗിയർ ഡ്രൈവർക്ക് പിന്നാലെ സിംഗർ ഡ്രൈവറും; വാഹനം ഓടിക്കുന്നതിനിടെ മൈക്കിലൂടെ പാട്ട് പാടിയ ഡൈവറുടെ ലൈസന്‍സ് റദ്ദാക്കി പൊലീസ്

    Wednesday, November 20, 2019 0

    വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് തന്നെയാണ് ഇക്...

    മാങ്ങാ ജ്യൂസ് കഴിച്ച്‌ വണ്ടിയോടിച്ചാല്‍ നിങ്ങള്‍ പൊലീസിന്റെ പിടിയിലാകും : ജ്യൂസ് കഴിച്ച്‌ ബസ്് ഓടിച്ച്‌ പൊലീസിന്റെ പിടിയിലായ അനുഭവം പങ്കുവെച്ച്‌ ബസ് ഡ്രൈവര്‍

    Friday, November 15, 2019 0

    മാങ്ങാ ജ്യൂസ് കഴിച്ച്‌ വണ്ടിയോടിച്ചാല്‍ നിങ്ങള്‍ പൊലീസിന്റെ പിടിയിലാകും.. ജ്യൂസ് കഴിച്ച്‌ ബസ്് ഓടിച്ച്‌ പൊലീസിന്റെ പിടിയിലായ അനുഭവം പങ്...

    യാ​ത്ര​യ്ക്കി​ടെ കു​രു​ന്നു ജീ​വ​ന്‍റെ ര​ക്ഷ​ക​രാ​യി ത​ല​ശേ​രി – ഇ​രി​ട്ടി റൂ​ട്ടി​ലോ​ടു​ന്ന സോ​ൾ​ജി​യ​ർ ബ​സ് ജീ​വ​ന​ക്കാ​ർ

    Wednesday, September 25, 2019 0

    കൂ​ത്തു​പ​റ​മ്പ്: യാ​ത്ര​യ്ക്കി​ടെ കു​രു​ന്നു ജീ​വ​ന്‍റെ ര​ക്ഷ​ക​രാ​യി സോ​ൾ​ജി​യ​ർ ബ​സ് ജീ​വ​ന​ക്കാ​ർ. കേ​വ​ലം ഒ​രു ട്രി​പ്പി​നേ​ക്കാ​...

    പയ്യന്നൂരില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബസ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റിൽ

    Wednesday, September 25, 2019 0

    കണ്ണൂര്‍: പയ്യന്നൂരില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സ്വകാര്യ ബസ് പോലീസ് പിടികൂടി. കുന്നുരു സ്വദേശിയാ...

    ഫോണ്‍ കയ്യില്‍ വേണമെന്നില്ല; ഡ്രൈവിങിനിടെ ഹാന്‍ഡ്‌സ് ഫ്രീ ആയി സംസാരിച്ചാലും പിടിവീഴും

    Friday, July 05, 2019 0

    വാഹനമോടിക്കുമ്ബോള്‍  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. നിലവില്‍ ചെറിയ പിഴ മാത്രമേ ഉള്ളൂവെങ്കിലും പുതിയ നിയമം അനുസരിച്ച്‌ വ...

    കുപ്പം പുഴയിലെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കി

    Friday, June 21, 2019 0

    തളിപറമ്പ:  കുപ്പം പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച മതില്‍ തളിപ്പറമ്പ നഗരസഭ അധികൃതര്‍ പൊളിച്ച് നീക്കി. ദേശിയ പാതയില്‍ നിന്നും മംഗലശ്ശേ...

    എട്ടാംക്ലാസ് ജയിക്കാത്തവർക്കും വാണിജ്യ വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ്

    Wednesday, June 19, 2019 0

    വാണിജ്യ വാഹനങ്ങൾ ഓടിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 1989 ലെ കേന്ദ്ര മോട്ടോർവാഹന ചട്ടത്ത...

    സ്കൂൾ ബസ് ഡ്രൈവറുടെ ഒഴിവ്മാ: ടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി

    Saturday, January 12, 2019 0

    എരിപുരം : മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബസ്സിൽ ഡ്രൈവറുടെ ഒഴിവുണ്ട്.  മുഖാമുഖം  ജനുവരി 14-ന്  രാവിലെ  11 മണിക്ക്‌.

    Post Top Ad

    Post Bottom Ad