Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات SSLC. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات SSLC. إظهار كافة الرسائل

    എൽ എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം സമ്മാനിച്ച കാനൂൽ ജൂബിലിയിലെ അഭിമാനതാരങ്ങളെ വീടുകളിൽ എത്തി അനുമോദിച്ചു

    الأربعاء, يوليو 22, 2020 0

    മോറാഴ : 2019-20 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം സമ്മാനിച്ച നിഹാൽ എം നികേഷ്, നിയതി.പി, ആര്യനന്ദ അരുൺ, ആഷ്മിക ഷാജ...

    എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു;സംസ്ഥാനത്ത് 98.82% വിജയം

    الثلاثاء, يونيو 30, 2020 0

    തിരുവനന്തപുരം:  എസ് എസ് എൽ സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. റഗുലർ പരീക്ഷയിൽ 98.82 ശതമാനമാണ് വിജ...

    എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്‍ ഉച്ചക്ക് രണ്ടിന്: എങ്ങനെ റിസൾട്ട്‌ അറിയാം..??

    الثلاثاء, يونيو 30, 2020 0

    2020 എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്‍ ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇത...

    എസ്എസ്എല്‍സി ഫലമറിയാന്‍ കൈറ്റ്‌ പോര്‍ട്ടലും ‘സഫലം’ മൊബൈല്‍ ആപ്പും

    الأحد, يونيو 28, 2020 0

    തിരുവനന്തപുരം   എസ്‌എസ്‌എൽസി ഫലം ചൊവ്വാഴ്‌ച പകൽ രണ്ടിന്‌ പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ പ്രഖ്യാപിക്കും.   www.result.ki...

    എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂലായ് ആദ്യം

    الخميس, يونيو 04, 2020 0

    സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന് പിന്നാലെ ഹയർസെക്കൻഡറി പരീക്ഷഫലവും പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി ര...

    സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു

    الجمعة, مارس 20, 2020 0

    കൊവിഡ് 19 വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്ത് 28 പേർക്കാണ്...

    എസ്.എസ്.എല്‍.സി ഹാള്‍ ടിക്കറ്റ് 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

    السبت, فبراير 15, 2020 0

    എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് പരീക്ഷ. 2945 പരീക്ഷാ കേന്ദ്...

    എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ; വിദ്യാർഥികളെ ഇട കലർത്തി ഇരുത്തില്ല

    الأربعاء, يناير 29, 2020 0

    മാർച്ച് 10നു തുടങ്ങുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളിൽ വിദ്യാർഥികളെ ഇട കലർത്തി ഇരുത്തില്ല. സംസ്ഥാനത്തെ 2,034 ൽ 1,68...

    പരീക്ഷപ്പേടി വേണ്ട, ‘ബി പോസിറ്റീവ്‌ ’

    السبت, يناير 18, 2020 0

    കണ്ണൂർ : പത്താംക്ലാസ്‌ വിദ്യാർഥികളുടെ പരീക്ഷപ്പേടിയകറ്റാൻ പ്രത്യേക കൗൺസലിങ് നൽകാൻ  ജില്ലാപഞ്ചായത്ത്‌ യോഗം തീരുമാനിച്ചു.  ജില്ലയി...

    സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

    الأربعاء, ديسمبر 18, 2019 0

    സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതിയ്യതികള്‍ പ്രഖ്യാപിച്ചു. പരീക്ഷാ കലണ്ടര്‍ സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാ...

    ഹയർ സെക്കൻഡറി-എസ്.എസ്.എൽ.സി. പൊതുപരീക്ഷകൾ ഒരുമിച്ച്; ഒരു ബെഞ്ചില്‍ അഞ്ചുപേർ

    الثلاثاء, ديسمبر 03, 2019 0

    ബെഞ്ചിൽ കുത്തിത്തിരുകി ഇരുത്തി, കുട്ടികളെ സമാധാനത്തോടെ പരീക്ഷയെഴുതാൻ വിടാതെ വിദ്യാഭ്യാസവകുപ്പ്. ഹയർ സെക്കൻഡറി-എസ്.എസ്.എൽ.സി. പൊതുപരീക്ഷ...

    പ്ലസ് വൺ, പത്താംതരം തുല്യത റജിസ്ട്രേഷൻ 15 വരെ

    الجمعة, أكتوبر 04, 2019 0

    പൊതു വിദ്യാഭ്യാസ വകുപ്പുംസംസ്ഥാന സാക്ഷരതാ മിഷനും ചേർന്ന്  സംഘടിപ്പിക്കുന്ന പ്ലസ് വൺ, പത്താംതരം തുല്യതാ പരീശീലനത്തിന്ന് പിഴയില്ലാതെ ഒക്ട...

    ടി വി രാജേഷ് എംഎൽഎയുടെ മെറിറ്റ് അവാർഡ് കടന്നപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്

    السبت, سبتمبر 28, 2019 0

    SSLC ക്ക് നൂറു ശതമാനം വിജയം നേടിയതിന് കടന്നപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ടി വി രാജേഷ് എംഎൽഎയുടെ മെറിറ്റ് അവാർഡ് നേടിയപ്പോൾ. മാടായി ...

    എസ് എസ് എല്‍ സിക്കു പിന്നാലെ പുനര്‍ മുല്യനിര്‍ണ്ണയത്തില്‍ പ്ലസ്‌ടു പരിക്ഷയിലും സ്വാതിക്ക് ഫുള്‍ എപ്ലസ്.

    الجمعة, سبتمبر 20, 2019 0

    ഇരിട്ടി:   പുനര്‍മുല്യനിര്‍ണയത്തില്‍ എസ് എസ് എല്‍ സി പരിക്ഷക്ക് പിന്നാലെ പ്ലസ്ടു പരിക്ഷയിലും തില്ലങ്കേരി കാര്‍ക്കോട്ടെ എം.സി. സ്വാതി ക...

    ആ​​​​​​​​​ര്‍​​​​​​​​​മി റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് റാലി കോട്ടയത്ത്

    الأربعاء, سبتمبر 18, 2019 0

    ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടു മു​​​ത​​​ല്‍ കോ​​​ട്ട​​​യം നാഗമ്ബടം നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ക​​​​​​​​​ര​​​​​​​​​സേ​​​​​​​​​ന​​...

    പ്ലസ് വൺ,പത്താംതരം - തുല്യതാപoനം: അപേക്ഷ ക്ഷണിച്ചു

    الأربعاء, سبتمبر 18, 2019 0

    കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും ചേർന്ന് നടത്തുന്ന പത്താംതരം ,ഹയർ സെക്കണ്ടറി (പ്ലസ് വൺ ) തുല്യതാപഠനപ...

    Post Top Ad

    Post Bottom Ad