Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات TIME TABLE. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات TIME TABLE. إظهار كافة الرسائل

    ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി

    الأربعاء, سبتمبر 01, 2021 0

      തിരുവനന്തപുരം:  ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍...

    എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം

    الثلاثاء, مارس 16, 2021 0

      തിരുവനന്തപുരം:  എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി. പുതുക്കിയ ക്രമം അനുസരിച്ച്‌ പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ ...

    യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത ; കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരിലേക്ക് നീട്ടുന്നു

    الجمعة, يناير 31, 2020 0

    കണ്ണൂര്‍:  കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56652/56653) ഷൊര്‍ണൂരിലേക്ക് നീട്ടുന...

    ഒരു ദിസവം ഒരു പരീക്ഷ മാത്രം; ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ആശ്വാസമായി സമയം പുനഃക്രമീകരിച്ച് ടൈം ടേബിൾ

    الاثنين, يناير 20, 2020 0

    ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയ്ക്കിടയാക്കിയ മാതൃകാ പരീക്ഷ ടൈം ടേബിൾ മാറ്റി. നേരത്തേ ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്തി അഞ്ച് ...

    സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

    الأربعاء, ديسمبر 18, 2019 0

    സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതിയ്യതികള്‍ പ്രഖ്യാപിച്ചു. പരീക്ഷാ കലണ്ടര്‍ സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാ...

    എറണാകുളത്ത് അറ്റകുറ്റപ്പണി; ട്രെയിനുകൾക്ക് നിയന്ത്രണം

    الاثنين, ديسمبر 09, 2019 0

    കൊച്ചി: എറണാകുളം - വള്ളത്തോള്‍ നഗര്‍ സെക്‌ഷനില്‍ നാളെ മുതല്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണ...

    കേരള എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ തിയതി പ്രഖ്യാപിച്ചു

    الجمعة, نوفمبر 08, 2019 0

    2020-21 അധ്യയന വർഷത്തെ കേരള എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. പേപ്പർ I (ഫിസിക്‌സ്, കെമിസ്ട്രി) പരീക്ഷ നവംബർ 20നാണ് ന...

    സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം അര മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചു

    الثلاثاء, أكتوبر 01, 2019 0

    സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനസമയം ഏകീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ബാങ്കുകള്‍ നാല് മണി വരെ പ്രവര്‍ത്തിക്കും. ...

    കണ്ണൂര്‍-കുവെെത്ത് ഇന്‍ഡിഗോ സര്‍വീസ് സമയക്രമത്തില്‍ മാറ്റം

    الأربعاء, يوليو 17, 2019 0

    കണ്ണൂർ : ഇൻഡിഗോ എയർലൈൻസിന്റെ കുവൈത്ത് കണ്ണൂർ വിമാനങ്ങളുടെ സമയം മാറ്റുന്നു. ആഗസ്റ്റ് അഞ്ചു മുതലാണ് സമയമാറ്റം. മുംബൈയിൽ നിന്ന് കുവൈത്തി...

    ജൂലൈ മുതല്‍ പുതിയ സമയക്രമവുമായി റെയില്‍വെ

    السبت, يونيو 29, 2019 0

    ജൂലൈ ഒന്നിനു നിലവില്‍ വരുന്ന പുതിയ റെയില്‍വേ സമയക്രമത്തില്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ...

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് ആരംഭിച്ചു.

    السبت, يناير 26, 2019 0

    കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് ആരംഭിച്ചു.  ആദ്യ വിമാനം ഇന്ന് പറന്നുയര്‍...

    ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് ഇനി ദിവസവും പറക്കാം

    الأربعاء, يناير 23, 2019 0

    കണ്ണൂർ : ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് ദിവസവുമുള്ള വിമാന സർവ്വീസ് എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രഖ്യാപിച്ചു. ദുബായിൽ നടന്ന പ്രസ്സ് മീറ്റി...

    മസ്‌കറ്റ്- കണ്ണൂര്‍ സര്‍വീസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

    السبت, يناير 19, 2019 0

    കണ്ണൂർ : മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഗോ എയറിന്റെ മസ്‌കറ്റ് -കണ്ണൂര്‍ സര്‍വിസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ...

    കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു

    السبت, يناير 12, 2019 0

    മട്ടന്നൂര്‍:   കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു.  രാത്രി 11-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന...

    കൂടുതല്‍ രാജ്യാന്തര സര്‍വീസ് ഉടന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍

    الخميس, يناير 10, 2019 0

    കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ രാജ്യാന്തര സര്‍വീസ് ഉടന്‍ ആരംഭിക്കും .  ഫെബ്രുവരി ഒന്നു മുതല്‍ മസ്കത്ത്,അബ...

    മാർച്ചോടെ കണ്ണൂരിൽനിന്ന് വലിയ വിമാനങ്ങളും പറന്നേക്കും

    الاثنين, ديسمبر 31, 2018 0

    കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ജനുവരിയിൽ കൂടുതൽ വിമാന കമ്പനികൾ സർവീസ് തുടങ്ങും  ജെറ്റ് എയർലൈൻസ്, ഇൻഡിഗോ എയർലൈൻസ് എന...

    എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് ക​ണ്ണൂ​ര്‍ -​മ​സ്ക​ത്ത് സ​ര്‍​വി​സ് ഏ​പ്രി​ലി​ല്‍

    الاثنين, ديسمبر 31, 2018 0

    ക​ണ്ണൂ​ര്‍: എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് ക​ണ്ണൂ​ര്‍-​മ​സ്ക​ത്ത് സ​ര്‍​വി​സ് ഏ​പ്രി​ലി​ല്‍ ആ​രം​ഭി​ക്കും. തു​ട​ക്ക​ത്തി​ല്‍ ആ​ഴ്ച​യി...

    കണ്ണൂര്‍ - ഗോവ , ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും

    الاثنين, ديسمبر 31, 2018 0

    കണ്ണൂര്‍: ജനുവരി 25 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും. ബുക്കിങ...

    Post Top Ad

    Post Bottom Ad