എസ്‌എസ്‌എല്‍സി പരീക്ഷ നാളെ ആരംഭിക്കും
തിരുവനന്തപുരം :
എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ഈ മാസം 10 ന് ആരംഭിക്കും. മാര്‍ച്ച് 10 ന് ആരംഭിക്കുന്ന പരീക്ഷകള്‍ 26 ന് അവസാനിക്കും. എസ്‌എസ്‌എല്‍സിയക്ക് പുറമേ ടിഎച്ച്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷകളും മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും.
4,22,450 വിദ്യാര്‍ഥികളാണ് ഇക്കുറി റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്.

ليست هناك تعليقات
إرسال تعليق