Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Student. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Student. إظهار كافة الرسائل

    പരീക്ഷയ്ക്കെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ സ്കൂളിൽ വച്ച് തെരുവുനായ ഓടിച്ചിട്ട് കടിച്ചു

    الخميس, أبريل 07, 2022 0

      കൊച്ചി: പരീക്ഷ എഴുതാനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച്‌ തെരുവുനായ കടിച്ചു.പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില...

    വാര്‍ഷിക പരീക്ഷ മാര്‍ച്ച് 22 മുതല്‍, ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ക്ക് പരീക്ഷ ഇല്ല

    السبت, مارس 05, 2022 0

      സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം തന്നെ നടത്തും. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വാര്‍ഛിക പ...

    വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ

    الاثنين, يناير 31, 2022 0

      പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. ...

    പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    السبت, سبتمبر 25, 2021 0

      അഞ്ചൽ: പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായയ്ക്കൽ സ്വദേശികളായ മിന്റുവിന്റെയും,ശാന്തിയുടെയും മകൾ...

    ഇൻസ്റ്റഗ്രാമിൽ വിദ്യാർഥിനിയുടെ പേരിൽ അശ്ലീലവും ഭീഷണി സന്ദേശവും

    الثلاثاء, سبتمبر 21, 2021 0

      കോഴിക്കോട് :   വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും ഇൻസ്റ്റഗ്രാം വ്യാജഅക്കൗണ്ട് വഴി അശ്ലീലവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കു...

    എ​ട്ടാം​ ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആത്മഹത്യ: അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്‌​സോ കേ​സ്

    الثلاثاء, سبتمبر 14, 2021 0

      കാ​സ​ര്‍​ഗോ​ഡ്:   ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ...

    സോഷ്യൽ മീഡിയയുടെ ഉപയോഗം, ചാറ്റിങ് വീട്ടിലറിഞ്ഞു: എട്ടാംക്ലാസുകാരി ജീവനൊടുക്കി

    الخميس, سبتمبر 09, 2021 0

      കാസർകോട്:   സമൂഹ മാധ്യമത്തിലെ ചാറ്റിങ് വീട്ടിലറിഞ്ഞതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്...

    പ്ലസ് വൺ പ്രവേശനത്തിന് 4.64 ലക്ഷം അപേക്ഷകർ;കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ മ​ല​പ്പു​റ​ത്ത്

    الخميس, سبتمبر 09, 2021 0

      തി​രു​വ​ന​ന്ത​പു​രം:  പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ 4,64,012 അ​പേ​ക്ഷ​ക​ര്‍. അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ പൂ​ര...

    കോളജുകൾ ഒക്ടോബറിൽ തുറക്കും; പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങും : മന്ത്രി ആർ ബിന്ദു

    الخميس, سبتمبر 09, 2021 0

      സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രാക്ടിക്കൽ ക്ലാസുകൾ ത...

    വിദ്യാർഥികൾക്ക് ആദ്യഡോസ് വാക്സീൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി; സ്ഥാപന മേധാവികളുടെ യോഗം 10ന്

    الأربعاء, سبتمبر 08, 2021 0

    തിരുവനന്തപുരം:  വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് വാക്സീൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രണ്ട...

    സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

    الأربعاء, سبتمبر 08, 2021 0

      തിരുവനന്തപുരം:  സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി. ഓക്ടോബർ 4 മുതൽ ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ...

    പതിനേഴുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

    الثلاثاء, سبتمبر 07, 2021 0

      ഇരിട്ടിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി പി. എം. മധുസൂദനൻ്റെയും കെ.വി. സിന്ധുവിൻ്റെയും മകനാണ്. സഹോദരങ്ങൾ : മിഥുൻ, ഗൗതം (ഇരുവരും ഇരിട്ടി ഹയർ സെക...

    പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ല്‍...!!

    الاثنين, سبتمبر 06, 2021 0

      കൊ​ല്ലം:  പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ട​ത്താ​നം സ്വ​ദേ​ശി കാ​വ്യാ മോ​ഹ​ന...

    കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

    الخميس, أغسطس 12, 2021 0

    മലപ്പുറം:  കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കരുമ്പിൽ സ്വദേശിയും വെന്നിയൂര്‍ ആ...

    വിദ്യാഭ്യാസ ധനസഹായത്തിനു അപേക്ഷ ക്ഷണിച്ചു

    الجمعة, أغسطس 06, 2021 0

    കണ്ണൂർ:  കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2020-21 അധ്യയന വര്‍ഷം കേരള സിലബസില്‍ ആദ്യ അവസരത്തില്‍ എസ് എസ...

    ഏഴാം ക്ളാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    الاثنين, أغسطس 02, 2021 0

      ഇടുക്കി:  പന്ത്രണ്ടു വയസുകാരനെ വീട്ടിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമളി ചക്കുപള്ളം പളിയക്കുടി സ്വദേശി സുരേഷിന്റെ മകൻ ശ്...

    വിദ്യാർഥിനിയുടെ പീഡന പരാതി; കാലിക്കറ്റ് സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

    الثلاثاء, يوليو 27, 2021 0

      പീഡന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹാരിസാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി...

    കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    الجمعة, يوليو 23, 2021 0

    ഇടുക്കി:  കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്തളംപാറ സുരേഷിൻറെ മകൾ ശാലു(14) ആണ് മരിച്ചത്. ...

    Post Top Ad

    Post Bottom Ad