Header Ads

  • Breaking News

    പ്ലസ് വൺ,പത്താംതരം - തുല്യതാപoനം: അപേക്ഷ ക്ഷണിച്ചു



    കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും ചേർന്ന് നടത്തുന്ന പത്താംതരം ,ഹയർ സെക്കണ്ടറി (പ്ലസ് വൺ ) തുല്യതാപഠനപരി ശീലനത്തിന്ന് അപേക്ഷ ക്ഷണിച്ചു.

    ഏഴാംതരംവരെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ജൂൺ 1ന് 17 വയസ് പിന്നിടുകയും ചെയ്തവർക്ക് പത്താം തരത്തിനും, 22 വയസ്തികയുകയുംപത്താംതരം പിന്നിടുകയും ചെയ്തവർക്ക് ഹയർ സെക്കണ്ടറിക്കും (പ്ലസ് വൺ -കോമേഴ്സ് / ഹ്യുമാനിറ്റീസ്) അപേക്ഷിക്കാം'.

    എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പരിശീലനം സൗജന്യമാണ്.
    ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലഭിക്കും.

    കൂടുതൽ വിവരങ്ങൾക്ക്  സപ്തം 25നകം  കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ / നോഡൽ പ്രേരകുമായി ബന്ധപ്പെടണം. ഫോൺ: 9656237794

    ليست هناك تعليقات

    Post Top Ad

    Post Bottom Ad