SSLC ക്ക് നൂറു ശതമാനം വിജയം നേടിയതിന് കടന്നപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ടി വി രാജേഷ് എംഎൽഎയുടെ മെറിറ്റ് അവാർഡ് നേടിയപ്പോൾ. മാടായി കോ ഓപ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് .മജീഷ്യൻ ഗോപിനാഥ് മുതുകാട് പരിപാടി ഉദ്ഘാടനം ചെയ്തു.
ليست هناك تعليقات
إرسال تعليق