Header Ads

  • Breaking News

    Showing posts with label Medical College. Show all posts
    Showing posts with label Medical College. Show all posts

    കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്‌ത ഡോ.വി.കുഞ്ഞമ്ബുവിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍

    Monday, June 24, 2019 0

    പരിയാരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നഴ്സിന്റെ കൈ തല്ലിയൊടിച്ചു എന്ന സംഭവത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട ഡോ.വി.കുഞ്ഞമ്ബുവി...

    പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നഴ്‌സിന്റെ വിരല്‍ അടിച്ചൊടിച്ചു

    Friday, June 14, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍   മെഡിക്കല്‍ കോളേജില്‍ ( പരിയാരം)  ഡോക്ടര്‍ നഴ്‌സിന്റെ വിരല്‍ അടിച്ചൊടിച്ചു. ഓപ്പറേഷന്‍ തീയേറ്ററിലെ നഴ്‌സിന്റെ വിരല...

    കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ഡോക്ടർ നേഴ്‌സിനെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് മർദ്ദിച്ച് കയ്യോടിച്ചു

    Wednesday, June 12, 2019 0

    പരിയാരം:  ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് ശസ്ത്രക്രിയ ഉപകരണം കൊണ്ട് മർദ്ദിച്ച് നേഴ്സിന്റെ കയ്യൊടിച്ച ഡോക്ടർക്ക് നിർബന്ധിത അവധി. കണ്ണൂർ ഗവ.മെ...

    കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ ജലക്ഷാമം രൂക്ഷം;ഹോസ്റ്റലുകൾ അടച്ചു.

    Tuesday, May 28, 2019 0

    പരിയാരം:  കുടിവെള്ള ക്ഷാമം രൂക്ഷമായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഹോസ്റ്റലുകള്‍ അടച്ചു. പരീക്ഷകള്‍ നടക്കുന്നവരുടെ ഹോസ്റ്റലുകള...

    പഴയങ്ങാടി ഏഴോം കാനായിലെ നീലാങ്കോല്‍ നാരായണന്റെ ആത്മഹത്യാശ്രമം; പൊള്ളലേറ്റ് ഗുരുതരം

    Friday, May 10, 2019 0

    പരിയാരം: ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മധ്യവയസ്‌ക്കനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പഴയങ്ങാടി ഏഴോം കാനാ...

    പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ നടപടി

    Saturday, April 27, 2019 0

    പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാർ സേവനങ്ങൾ പൂർണമായും രോഗികൾക്കു ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നു സംസ്ഥാന...

    വികസന കുതിപ്പിനൊരുങ്ങി കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളെജ്;നടപ്പിലാക്കുന്നത് 500 കോടിയുടെ പദ്ധതികള്‍

    Saturday, April 13, 2019 0

    പരിയാരം:  കണ്ണൂർ ഗവ.മെഡിക്കൽ കോളജിന്റെ വികസനത്തിനും ആധുനികവൽക്കരണത്തിനുമുള്ള 500 കോടിയുടെ പദ്ധതികൾ മൂന്ന് മാസത്തിനകം സമർപ്പിക്കുമെന്ന് ...

    പരിയാരം മെഡിക്കല്‍ കോളജ് ഇനി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്

    Saturday, March 16, 2019 0

    പരിയാരം:  പരിയാരം മെഡിക്കല്‍ കോളജ് ഇനി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്. ഈ വര്‍ഷത്തെ പിജി സീറ്റുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ക്വാട്ടയിലായ...

    പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

    Thursday, February 28, 2019 0

    പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറുമ്പോള്‍ തികച്ചും അഭിമാനമുണ്ട്. ഉത്തരമലബാറിലെ ജനങ്ങ...

    പരിയാരം മെഡിക്കൽ കോളേജിൽ റാഗിംഗ് നടന്നതായി ആക്ഷേപം

    Wednesday, February 20, 2019 0

    പരിയാരം: പരിയാരം മെഡിക്കൽ കോളേജിൽ റാഗിംഗ് നടന്നതായി ആക്ഷേപം  ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനത്തിൽ ചെവിക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്...

    പരിയാരം മെഡിക്കൽ കോളേജ് പൂർണമായും സർക്കാർ ഏറ്റെടുക്കും -മന്ത്രി കെ കെ ശൈലജ

    Tuesday, December 25, 2018 0

    കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പൂർണമായും സർക്കാർ മെഡിക്കൽ കോളേജാക്കുമെന്ന്‌ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ...

    കണ്ണൂരില്‍ രണ്ടുപേര്‍ അറസ്റ്റില്‍;മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മള്‍ട്ടിലവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പ് ;

    Monday, December 17, 2018 0

    ​ കണ്ണൂ​ർ : മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള മ​ൾ​ട്ടി​ല​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് സം​ഘം വീ​ണ്ടും സം​സ്ഥാ​ന...

    പരിയാരം മെഡിക്കല്‍ കോളജ് : സഹകരണ നിയമ ഭേദഗതിക്ക് സർക്കാർ

    Monday, December 17, 2018 0

    പരിയാരം: സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും സഹകരണ മേഖലയില്‍ തുടരുന്ന പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ സ്ഥാപനമാക്കാന്‍ സഹകരണന...

    പരിയാരം ഹൃദയാലയത്തിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു; ഒരാഴ്ച്ചക്കിടെ മരിച്ചത് മൂന്ന് പേർ

    Wednesday, November 21, 2018 0

    പരിയാരം:  സഹകരണ ഹൃദയാലയയില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങുന്നു, മൂന്ന് അത്യാസന്ന രോഗികള്‍ ഒരാഴ്ച്ചക്കിടയില്‍ മരിച്ചു. കാലാവധി കഴിഞ്ഞ...

    പരിയാരം മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം അടച്ചുപൂട്ടി: രോഗികള്‍ ദുരിതത്തില്‍

    Wednesday, November 14, 2018 0

    പരിയാരം : പരിയാരം മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം അടച്ചുപൂട്ടി, നൂറുകണക്കിന് രോഗികള്‍ ദുരിതത്തില്‍. ഡോക്ടർമാർ മാനേജ്‌മെ...

    Post Top Ad

    Post Bottom Ad