പഴയങ്ങാടി ഏഴോം കാനായിലെ നീലാങ്കോല്‍ നാരായണന്റെ ആത്മഹത്യാശ്രമം; പൊള്ളലേറ്റ് ഗുരുതരം
പരിയാരം:
ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മധ്യവയസ്‌ക്കനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പഴയങ്ങാടി ഏഴോം കാനായിലെ നീലാങ്കോല്‍ നാരയണനെ (49) നെയാണ് 65 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഒറ്റക്ക് താമസിക്കുന്ന മരം മുറിക്കുന്ന തൊഴിലാളിയായ ഇയാള്‍ ഇന്ന് രാവിലെ 9 മണിയോടെ വീട് പൂട്ടിയ ശേഷം സ്വയം തീക്കൊളുത്തുകയായിരുന്നു.
വാർത്തകൾ തത്സമയം ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BZeiztA36KpCvdGIbNTn7Y

No comments
Post a Comment