Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Kozhikkod. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Kozhikkod. إظهار كافة الرسائل

    മീന്‍കച്ചവടക്കാരന്​ കൊവിഡ്​: ആറ്​ പഞ്ചായത്തുക​ള്‍ അ​ട​ച്ചു​പൂ​ട്ടി

    الجمعة, مايو 29, 2020 0

    കോ​ഴി​ക്കോ​ട്:  കോഴിക്കോട്​ ജില്ലയില്‍ മീന്‍കച്ചവടക്കാരന്​ കൊവിഡ് സ്​ഥിരീകരിച്ചതോടെ ആറ്​ പഞ്ചായത്തുക​ള്‍ അ​ട​ച്ചു​പൂ​ട്ടി....

    റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിള് സൊസൈറ്റിയുടെ മൂന്നാം വാർഷിക സമ്മേളനം കോഴിക്കോട് ഫ്രീ ബേർഡ്‌സ് ഗേൾസ് ഷെൽട്ടർ ഹോമിൽ വച്ച് നടത്തുന്നു

    السبت, ديسمبر 21, 2019 0

    ജീവകാരുണ്യ രക്തദാന  പ്രവർത്തന  സംഘടനയായ റെഡ്  ഈസ്  ബ്ലഡ്  കേരള ചാരിറ്റബിള്  സൊസൈറ്റിയുടെ മൂന്നാം വാർഷിക സമ്മേളനം ഡിസംബർ 22  ന് രാവിലെ 10...

    വൈദികന്‍ ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ പരാതി; കേസ്, അന്വേഷണം

    الخميس, ديسمبر 05, 2019 0

    കോഴിക്കോട്:  വൈദികനെതിരെ വീട്ടമ്മയുടെ ബലാത്സംഗ പരാതി. കോഴിക്കോട് ചേവായൂര്‍ പളളി വികാരിയായിരുന്ന ഫാ മനോജിനെതിരെയാണ് വീട്ടമ്മ പരാതി നല...

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

    الاثنين, نوفمبر 11, 2019 0

    കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നെല്ലിക്കപാല...

    കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍

    الخميس, نوفمبر 07, 2019 0

    കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍. അമിത വേഗത്തിന് ബസ് പിടിച്ചെടുക്കുകയും ജീവനക...

    കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്കും ?

    الخميس, نوفمبر 07, 2019 0

    ഐ.എസ്.എല്‍. ഫുട്ബോള്‍ ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്കും. അടുത്ത സീസണില്‍ കൊച്ചിക്കൊപ്പം ഏതാനും മത്സരങ്ങള്‍ കോഴിക്കോട്ടും നടത...

    കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ; പ്രസവം ബെംഗളൂരുവില്‍

    الاثنين, نوفمبر 04, 2019 0

    കോഴിക്കോട്∙ നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിലെ കഫത്തീരിയ ജീ...

    കാന്താരിമുളക് അരച്ചുകലക്കിയ വെള്ളംകുടിപ്പിച്ചു; വരനും വധുവും ആശുപത്രിയിലായി

    الاثنين, نوفمبر 04, 2019 0

    വിവാഹവീട്ടിൽ സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടപ്പോൾ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഉൾപ്രദേശത്ത് നടന്ന വിവാഹത്തിനിടയിൽ വര...

    ഇന്ന് രാവിലെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കൂടെ ഒരു കുറിപ്പും വായിച്ചവരുടെ കണ്ണ് നിറഞ്ഞു

    الاثنين, أكتوبر 28, 2019 0

    ഇസ്ലാഹിയ പള്ളി കോഴിക്കോട് പന്നിയങ്കരയിൽ ഇന്ന് രാവിലെ 8 മണിക്കും 9 മണിക്കും ഇടയിൽ ആരോ ഉപേക്ഷിച്ചു പോയതാണ് ആർകെങ്കിലും ഈ കുട്ടിയെ അറിയുമോ ന...

    വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു തിരിച്ചുവന്നില്ല; ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്

    الثلاثاء, أكتوبر 22, 2019 0

    കോഴിക്കോട്:  വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു കാമുകനൊപ്പം കടന്നു കളഞ്ഞതായി പരാതി. കോഴിക്കോടാണ് സംഭവം. വധുവിന്റെ അച്ഛന്‍ പൊലീസി...

    കുട്ടികളെ ഉപേക്ഷിച്ച്‌ കട്ടില്‍, കിടക്ക, ഗ്യാസ് സിലിണ്ടര്‍ എന്നിവയെടുത്ത് ഒളിച്ചോടി; വീട്ടമ്മയും കാമുകനും അറസ്റ്റില്‍

    الثلاثاء, أكتوبر 15, 2019 0

    കോഴിക്കോട്:  കുട്ടികളെ ഉപേക്ഷിച്ച്‌ കട്ടില്‍, കിടക്ക, ഗ്യാസ് സിലിണ്ടര്‍ എന്നിവയെടുത്ത് ഒളിച്ചോടിയ വീട്ടമ്മയും വിവാഹിതനായ കാമുകനും അറസ്റ...

    കോഴിക്കോട്, അ‍ജ്ഞാത മൃതദേഹം കണ്ടെത്തി; ഒരാഴ്ചയോളം പഴക്കം

    السبت, أكتوبر 12, 2019 0

    കോഴിക്കോട്:  അ‍ജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചാത്തമംഗലത്ത് എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവ...

    കോഴിക്കോട് പഴയ കടൽപ്പാലം തകർന്നുവീണു: 13 പേർക്ക് പരിക്ക്

    الأربعاء, أكتوبر 02, 2019 0

    കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലുള്ള പഴയ കടൽപ്പാലം തകർന്നുവീണു. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ബീച്...

    ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനു വാട്സാപില്‍: വീഡിയോ പകര്‍ത്തിയയാളെ കണ്ട് വീട്ടുകാരും പൊലീസും ഞെട്ടി..നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് വാട്ട്സാപ്പില്‍ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബര്‍ പോലീസ്...കേട്ടാല്‍ വിശ്വാസം വരില്ലെങ്കിലും യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് കിടപ്പുമുറിയില്‍ വെച്ച സ്മാര്‍ട്ട് ടി വി ആയിരുന്നു

    الثلاثاء, سبتمبر 24, 2019 0

    നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് വാട്ട്സാപ്പില്‍ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബര്‍ പോലീസ് ...

    സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു

    السبت, سبتمبر 21, 2019 0

    സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് - തൃശൂര്‍ റൂട്ടിലാണ് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. നാട്ടുക...

    തിരുവോണദിവസം കോഴിക്കോട് ബീച്ചിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

    الخميس, سبتمبر 12, 2019 0

    തി​രു​വോ​ണ​ദി​വ​സം കോ​ഴി​ക്കോ​ട് ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ദി​ൽ...

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചെടുത്ത് കൊണ്ടുപോയി; 39 മുറിവുകള്‍

    الخميس, سبتمبر 12, 2019 0

    കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചെടുത്ത് കൊണ്ടുപോയി. പത്തുമീറ്ററോളം കൊണ്ടുപോയ ക...

    ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം; അതിരുവിട്ട അഭ്യാസപ്രടകനങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് – വീഡിയോ

    الاثنين, سبتمبر 09, 2019 0

    കോഴിക്കോട്:   ഓണാഘോഷ പരിപാടി അതിരുകടന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീപ്പില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റു. കോഴിക്കോട് ദേവ...

    രണ്ടരക്കോടി രൂപയുടെ ലഹരിമരുന്നുമായി കണ്ണൂര്‍ സ്വദേശി വിമാനത്താവളത്തില്‍ പിടിയില്‍

    الاثنين, سبتمبر 02, 2019 0

    കോഴിക്കോട്: വിമാനമാര്‍ഗം വഴി ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയുടെ ലഹരിമരുന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. 530 ഗ്...

    വിദ്യാർത്ഥികളുടെ മേൽ പിക്കപ്പ് വാഹനം മറിഞ്ഞു 8 കുട്ടികൾക്ക് പരിക്ക് . ഒരാളുടെ നില ഗുരുതരം

    الاثنين, أغسطس 19, 2019 0

    കോ​ഴി​ക്കോ​ട്: പ​യി​മ്പ്ര ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം നി​ര്‍​മാ​ണ സ്ഥ​ല​ത്തേ​ക്കു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ...

    Post Top Ad

    Post Bottom Ad