Header Ads

  • Breaking News

    ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം; അതിരുവിട്ട അഭ്യാസപ്രടകനങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് – വീഡിയോ




    കോഴിക്കോട്: 
    ഓണാഘോഷ പരിപാടി അതിരുകടന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീപ്പില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റു. കോഴിക്കോട് ദേവഗിരി കോളേജിലാണ് സംഭവം. ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം നടത്തുന്നതിനിടെയാണ് തെറിച്ചു വീണത്. വെള്ളിയാഴ്ച രാവിലെ നടന്ന ആഘോഷ പരിപാടികള്‍ക്കിടെയാണ് സംഭവം.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad