Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Auto. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Auto. إظهار كافة الرسائل

    പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവിനെ മണിക്കൂറുകൾക്കകം പിടികൂടി

    الخميس, مارس 25, 2021 0

    കണ്ണൂർ :  പട്ടാപ്പകൽ നഗര മധ്യത്തിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച വിരുതനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി . കൂടാളി സ്വദേശി സി എച്ച് . ഇസുദ്ദീന...

    ഇവരാണ് മാതൃക :: കോഴിക്കോട് നിന്നും തളിപ്പറമ്പിലേക്ക് ഓട്ടോറിക്ഷയിൽ ഓട്ടം വന്ന യാത്രക്കാരൻ വാടക നൽകാതെ മുങ്ങി. ഓട്ടോ ഡ്രൈവറുടെ പണം പിരിച്ചു കൊടുത്ത് തളിപ്പറമ്പ ഓട്ടോറിക്ഷ ഡ്രൈവർമാർ.

    الخميس, أغسطس 06, 2020 0

    കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ഓട്ടോ വിളിച്ചു ഇപ്പോൾ വരാം എന്ന് പറഞ്ഞ് യാത്രക്കാരൻ മുങ്ങി പിന്നീട് നടന്നത് യാദൃശ്ചികം തളിപ്പറമ്പിലെ നല...

    ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു

    الخميس, فبراير 06, 2020 0

    തളിപ്പറമ്പ്:  ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഉള്‍പ്പെടെ പോലീസ് കേസെടുത്തു....

    കണ്ണൂരില്‍ ഓട്ടോഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍

    الجمعة, ديسمبر 13, 2019 0

    കണ്ണൂര്‍: കണ്ണൂരില്‍ രാത്രികാല സര്‍വീസ് നടത്തുന്ന ഓട്ടോഡ്രൈവറെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ടൗണിലെ ഓട്ടോഡ്രൈവറായ...

    ത​ല​ശേ​രിയിൽ അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വർമാരുടെ ഗു​ണ്ടാ വി​ള​യാ​ട്ടം; വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​ച്ചു

    الاثنين, نوفمبر 11, 2019 0

    ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല് അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്​മാ​രു​ടെ ഗു​ണ്ടാ വി​ള​യാ​ട്ടം. വി​ദ്യാ​ർ​ഥി​ക​ളെ ന​ടു റോ​ഡി​ല് ത​ല്...

    കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക് ഓട്ടോ

    الاثنين, نوفمبر 04, 2019 0

    കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ നീംജി ഇന്ന് കേരളത്തിലെ നിരത്തുകളിറങ്ങി. ഉദ്‌ഘാടനം തിരുവനന്തപുരത്ത് നടന്നു. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന...

    കണ്ണൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനം നിഷേധിച്ചു; 26 ന് മാര്‍ച്ച്

    الاثنين, أكتوبر 14, 2019 0

    കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ 26 ന് രാവിലെ 10 മണിക്ക് മാർച്ച് നടത്താൻ ഓട്ടോറിക്ഷ ഡ്രൈവേ...

    കണ്ണൂർ എയർപോർട്ടിൽ ഓട്ടോ ടാക്സികൾക്ക് അനുമതി ലഭിച്ചു

    الأربعاء, أكتوبر 02, 2019 0

    കണ്ണൂർ:  കണ്ണൂർ എയർപോർട്ടിൽ ഓട്ടോ ടാക്സികൾക്ക് അനുമതി ലഭിച്ചു. പ്രീപെയ്ഡ് ഓട്ടോ സംവിദാനം CT&T യുടെ കീഴിലാണ് ടാക്സി സർവീസ്, ആദ്യഘട...

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് വി​ല​ക്ക്; മ​ട്ട​ന്നൂ​രി​ൽ 23ന് ​ഓ​ട്ടോ​ പ​ണി​മു​ട​ക്ക്

    الجمعة, سبتمبر 20, 2019 0

    മ​ട്ട​ന്നൂ​ർ:  ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക...

    ഓട്ടോ പണിമുടക്ക് 23 ന്

    الخميس, سبتمبر 19, 2019 0

    മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾ യാത്രക്കാരെ അവിടെ നിന്ന് കയറ്റുന്നതിനും ഇറക്കുന്നതിനും തടസം നേരിടുന്ന സാഹചര്യമുണ്ടായി...

    കണ്ണൂർ ജില്ലയിൽ ആദ്യമായി ഇലക്ട്രിക്ക് ഓട്ടോ നിരത്തിലിറക്കി ചമ്പാട് അരയാക്കൂൽ സ്വദേശി വിജേഷ്.ഓട്ടോ സ്വന്തമാക്കിയത് രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്ക്

    الأربعاء, أغسطس 28, 2019 0

    അരയാക്കൂൽ യുവദീപ്തി ബസ് സ്റ്റോപ്പിന് സമീപം മീത്തലെ പിലാക്കാവിൽ വിജീഷാണ് ഇലക്ട്രിക്ക് ഓട്ടോ സ്വന്തമാക്കിയത്. രണ്ട് ലക്ഷത്തി 75000 രൂപയാ...

    നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

    الثلاثاء, يوليو 30, 2019 0

    അഞ്ചരക്കണ്ടി+  നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ വണ്ണാന്റ മെട്ടയിലെ ...

    കണ്ണാടിപറമ്പ് പുല്ലൂപ്പിയിൽ ഓട്ടോ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു

    الاثنين, يوليو 29, 2019 0

    കണ്ണാടിപറമ്പ്: പുല്ലൂപ്പി പാലത്തിന് സമീപം നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ചു പോസ്റ്റ് തകര്‍ന്നു അപകടത്തിൽ  ആർക്കും പരിക്കില്ല .ഇന്ന് വൈകുന്ന...

    ഒരു കിലോമീറ്റർ ഓടാൻ വേണ്ടത് അമ്പത് പൈസ, കേരളത്തിന്റെ സ്വന്തം ഹരിത ഓട്ടോ റോഡിലേക്ക്

    السبت, يوليو 13, 2019 0

    ഒരു കിലോമീറ്റര്‍ ഓടാന്‍ 50 പൈസ മാത്രം ചെലവു വരുന്ന കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ ഉടന്‍ ഓടിത്തുടങ്ങും. പൊതുമേഖലാ സ്ഥാപനമാ...

    ഒട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് അപകടം

    الاثنين, يوليو 08, 2019 0

    കേളകം : ഒട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് അപകടം . കേളകം വാർക്കപാലത്തിനു സമീപം നിയന്ത്രണം വിട്ട ഒട്ടോറിക്ഷയാണ്  വൈദ്യുതി തൂണിലിടിച്ച് അപകട...

    ഓട്ടോറിക്ഷകൾ ഇന്നു പണിമുടക്കും

    السبت, يونيو 15, 2019 0

    നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷകൾ ഇന്നു യാത്ര നിർത്തിവച്ച് പ്രതിഷേധിക്കും.അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയാ...

    പരിയാരത്ത് ഓട്ടോയില്‍ കാറിടിച്ച് യുവാവ് മരിച്ചു: ഗര്‍ഭിണിക്ക് ഗുരുതര പരിക്ക്

    الأربعاء, أبريل 10, 2019 0

    പരിയാരം  :  ഓട്ടോറിക്ഷയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. നീലേശ്വരം കാലിച്ചാമരത്തെ ചേനളം ആമ്പിലേരി എ.രതീഷ് (41) ആണ...

    ഭാസ്‌ക്കരൻ പീടികക്ക്‌ അടുത്ത്‌ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു. 3 പേർക്ക് പരിക്ക്

    الأحد, مارس 24, 2019 0

    ഭാസ്‌ക്കരൻ പീടിക : കെ എസ്‌ ടി പി റോഡിൽ ഭാസ്കരൻ പീടികക്ക്‌ അടുത്ത്‌ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവർക്കും ബൈക്കിൽ ഉണ്ടായിര...

    ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച്‌ തീ​രു​മാ​ന​മാ​യി.

    الأحد, فبراير 24, 2019 0

    മ​ട്ട​ന്നൂ​ര്‍:  ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ല്‍...

    Post Top Ad

    Post Bottom Ad