Header Ads

  • Breaking News

    ഇവരാണ് മാതൃക :: കോഴിക്കോട് നിന്നും തളിപ്പറമ്പിലേക്ക് ഓട്ടോറിക്ഷയിൽ ഓട്ടം വന്ന യാത്രക്കാരൻ വാടക നൽകാതെ മുങ്ങി. ഓട്ടോ ഡ്രൈവറുടെ പണം പിരിച്ചു കൊടുത്ത് തളിപ്പറമ്പ ഓട്ടോറിക്ഷ ഡ്രൈവർമാർ.


    കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ഓട്ടോ വിളിച്ചു ഇപ്പോൾ വരാം എന്ന് പറഞ്ഞ് യാത്രക്കാരൻ മുങ്ങി പിന്നീട് നടന്നത് യാദൃശ്ചികം തളിപ്പറമ്പിലെ നല്ലവരായ ഓട്ടോഡ്രൈവർമാർ ഷാഹിദിന് വേണ്ട കൂലി പിരിവെടുത്തു നൽകി കഴിഞ്ഞ ആഴ്ചയാണ് തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടോറിക്ഷ കൂട്ടിക്കൊണ്ടുപോയി വാടക നൽകാതെ പറ്റിച്ചത് ഈ കോവിഡ്  കാലത്ത് പ്രതിസന്ധികളിൽ ഏറ്റവും കൂടുതൽ ദുരനുഭവം ഉണ്ടായിരുന്നതും ഓട്ടോറിക്ഷ തൊഴിലാളികളിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad