Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Two wheeler. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Two wheeler. إظهار كافة الرسائل

    ബൈക്കിലിരുന്ന് കുട നിവർത്തി,റോഡിൽ തലയിടിച്ച്‌ വീണ് വീട്ടമ്മ മരിച്ചു

    الأربعاء, أغسطس 18, 2021 0

      കുന്നംകുളം:  ബൈക്കില്‍ സഞ്ചരിക്കുന്നതിന് ഇടയില്‍ കുട നിവര്‍ത്തിയ സ്ത്രീ റോഡില്‍ തലയിടിച്ച്‌ വീണ് മരിച്ചു. ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന...

    തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു

    السبت, ديسمبر 14, 2019 0

    തളിപ്പറമ്പ മംഗലശേരിയിൽ നിർത്തിയിട്ട സ്‌കൂട്ടര്‍ തനിയെ കത്തിനശിച്ചു. മംഗലശേരിയിലെ കൊങ്ങാടന്‍ വീട്ടില്‍ ദേവസ്യയുടെ കെഎല്‍ 59 കെ. 8556 ഹോണ്...

    പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

    السبت, نوفمبر 30, 2019 0

    തിരുവനന്തപുരം: ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വ...

    ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം : ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി : നിയമം ഉടന്‍ പ്രാബല്യത്തില്‍

    الأحد, نوفمبر 17, 2019 0

    സംസ്ഥാനത്ത് ഇനി മുതല്‍ ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി...

    പയ്യന്നൂരിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത മുന്നൂറോളം പേർ കുടുങ്ങി

    الثلاثاء, أكتوبر 15, 2019 0

    പയ്യന്നൂരിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയതോടെ നിയമംലംഘിച്ച് വാഹനം കൈകാര്യം ചെയ്യുന്നവരും ഹെൽമറ്റില്ലാതെ യാത്ര ചെയ്തവരും കുടുങ്ങി. ഹ...

    തളിപ്പറമ്പിലൂടെ ഹെല്‍മറ്റ് ഇല്ലാതെയാണോ യാത്ര ?…എങ്കില്‍ നിങ്ങള്‍ വീഡിയോയില്‍ കുടുങ്ങും

    الاثنين, أغسطس 05, 2019 0

    തളിപ്പറമ്പ്:  ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവര്‍ക്ക് പണിവരും. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എട്ട് കേന്ദ്രങ്ങളില്‍ ഹെല്‍മറ്...

    പിന്‍സീറ്റിലെ ബൈക്ക് യാത്രക്കാരന് ഹെല്‍മറ്റ് നിര്‍ബന്ധം, കാറില്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണം സുപ്രീം കോടതി വിധി നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍

    الأربعاء, يوليو 10, 2019 0

    ബൈക്കിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥ...

    തളിപറമ്പ് കുപ്പത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പുളിയൂൽ സ്വദേശിക്ക് പരിക്ക്

    الاثنين, مايو 27, 2019 0

    തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പത്ത് കെ എസ് ആർ ടി സി ടൗൺ ടു ടൗൺ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പുളിയൂൽ സ...

    ഈ മോഡൽ ബൈക്കുകളെ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

    الخميس, مايو 09, 2019 0

    ബ്രേക്ക് കാലിപ്പര്‍ ബോള്‍ട്ടില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കായി ബുള്ളറ്റ് 350, ബുള്ളറ്റ് 500, ഇലക്ട്ര മോഡലുകളെ റോയല്‍ എ...

    തലശേരി റെയിൽവെ സ്റ്റേഷനിൽ ബൈക്ക് മോഷണം തുടർക്കഥ ; 3 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 2 ബൈക്കുകൾ.

    الجمعة, أبريل 12, 2019 0

    റെയിൽവെ സ്റ്റേഷനിൽ മോഷ്ടാക്കൾ വിഹരിക്കുന്നു. കഴിഞ്ഞ 3 ദിവസത്തിനകം രണ്ട് ഇരു ചക്രവാഹനങ്ങളാണ് കാണാതായത്. പാട്യം മുതിയങ്ങയിലെ കൂട്ടപൊയിലിൽ സി.ക...

    വീ​ട്ടു​മു​റ്റ​ത്തു നി​ര്‍​ത്തി​യി​ട്ട സ്‌​കൂ​ട്ട​റി​നു തീ​പി​ടി​ച്ചു

    الخميس, أبريل 04, 2019 0

    തളിപ്പറമ്പ : വീ​ട്ടു​മു​റ്റ​ത്തു നി​ര്‍​ത്തി​യി​ട്ട സ്‌​കൂ​ട്ട​റി​നു തീ​പി​ടി​ച്ചു. വീ​ടും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ധ​ര്‍​മ​ശാ...

    യാത്രക്കാരെ അക്രമിച്ച് ബൈക്കിന്റെ ചാവി തട്ടിയെടുത്തു

    الخميس, مارس 28, 2019 0

    പയ്യന്നൂര്‍:   യാത്രക്കാരെ മര്‍ദ്ദിച്ചിട്ട് ബൈക്കിന്റെ ചാവി തട്ടിയെടുത്തതായി പരാതി. ഒളവറയിലെ നെയോണ്‍ മോട്ടോര്‍സ് ജീവനക്കാരനായ ജിബിന്‍ ച...

    ഭാസ്‌ക്കരൻ പീടികക്ക്‌ അടുത്ത്‌ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു. 3 പേർക്ക് പരിക്ക്

    الأحد, مارس 24, 2019 0

    ഭാസ്‌ക്കരൻ പീടിക : കെ എസ്‌ ടി പി റോഡിൽ ഭാസ്കരൻ പീടികക്ക്‌ അടുത്ത്‌ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവർക്കും ബൈക്കിൽ ഉണ്ടായിര...

    വാഹനാപകടം ഒരാൾക്ക്‌ പരിക്ക് ; വാഹനാപകടം തോട്ടടയിൽ

    الجمعة, يناير 04, 2019 0

    തോട്ടട: തോട്ടടയിൽ  ബസ്സും  ബൈക്കും  കൂട്ടിയിടിച്ച്  ഒരാൾക്ക്‌  പരിക്കേറ്റു  അഴീക്കോട്‌  സ്വദേശിക്കാണ്  പരിക്കേറ്റത് . അപകടത്തിൽ  പരിക്ക...

    16 വയസ്സ്​ മുതൽ ഇരുചക്രവാഹനം ഓടിക്കാം...

    الثلاثاء, ديسمبر 25, 2018 0

    16 വ​യ​സ്സു​കാ​ർ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​നം (ഇ​ല​ക്ട്രി​ക്) ഓ​ടി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​യ​മം ഭേ​ദ​ഗ​തി ...

    കേരളത്തില്‍ ജാവയുടെ ആദ്യ ഡീലര്‍ഷിപ്പ് 7 ജില്ലയിൽ

    الأربعاء, ديسمبر 19, 2018 0

    കേരളത്തില്‍ ജാവയുടെ ആദ്യ ഡീലര്‍ഷിപ്പ് 7 ജില്ലകളിലേയ്ക്ക എത്തുന്നു.അതായത്, കേരളത്തില്‍ ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, കൊല്ലം, തൃശൂര്...

    Post Top Ad

    Post Bottom Ad