കണ്ണൂര്‍: കണ്ണൂരില്‍ രാത്രികാല സര്‍വീസ് നടത്തുന്ന ഓട്ടോഡ്രൈവറെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ടൗണിലെ ഓട്ടോഡ്രൈവറായ അത്തായക്കുന്ന് പുതിയപുരയില്‍ അഷറഫി (45) നെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് പറഞ്ഞത്.
ليست هناك تعليقات
إرسال تعليق