ഭാസ്‌ക്കരൻ പീടിക :
കെ എസ് ടി പി റോഡിൽ ഭാസ്കരൻ പീടികക്ക് അടുത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റു. ഇവരെ പരിയാരത്തേക്ക് കൊണ്ട് പോയി. മൂന്ന് പേർക്കും ചെറിയ പരിക്കുണ്ട്. ഓട്ടോ മാതമംഗലം പെരളം ഭാഗത്തുള്ളതാണ്.
ليست هناك تعليقات
إرسال تعليق