Header Ads

  • Breaking News

    കണ്ണാടിപറമ്പ് പുല്ലൂപ്പിയിൽ ഓട്ടോ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു


    കണ്ണാടിപറമ്പ്:
    പുല്ലൂപ്പി പാലത്തിന് സമീപം നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ചു പോസ്റ്റ് തകര്‍ന്നു അപകടത്തിൽ ആർക്കും പരിക്കില്ല .ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത് .വിവരം അറഞ്ഞു കെഎസ്ഇബി അധികൃതർ എത്തി പോസ്റ്റ് മാറ്റി സ്ഥാപിക്കുവനുള്ള നടപടികൾ തുടങ്ങി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad