കുപ്പം മരത്തക്കാടുള്ള പി. മിനി നിര്യാതയായി
തളിപ്പറമ്പ്: കുപ്പം മരത്തക്കാടുള്ള ടി.വി രാജീവന്റെ ഭാര്യ പി. മിനി (47) അന്തരിച്ചു.പിതാവ് വെള്ളിക്കീലിലുള്ള പരേതനായ ഗോവിന്ദൻ, മാതാവ് രാധ.മക്കൾ: ദിയ രാജീവ് (ചിന്മയ കോളേജ്, ചാല), ആദിത്ത് രാജ് (സെന്റ് ജോസഫ് സ്കൂൾ, പുഷ്പഗിരി).
സഹോദരങ്ങൾ: മനോജ് (വെള്ളിക്കീൽ), സന്തോഷ് (വെള്ളിക്കീൽ).സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മരത്തക്കാട് സമുദായ ശ്മശാനത്തിൽ."
No comments
Post a Comment