കോഴിക്കോട്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് മരിച്ചത്. ശശിധരന്റെ മകന്‍ അഭിരാമിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണ് പിതാവിനെ ആക്രമിച്ചതെന്നാണ് വിവരം.
No comments
Post a Comment