Header Ads

  • Breaking News

    പുതിയങ്ങാടിയിൽ ഫിഷിംഗ് ഹാർബർയു.ഡി.എഫ് സർക്കാറിൽ പ്രതീക്ഷസാധ്യതാപഠനം നടത്തുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

    കണ്ണൂർ: പുതിയങ്ങാടിയിൽ
    ഫിഷിംഗ് ഹാർബർ നിർമിക്ക ണമെന്ന ആവശ്യത്തിന് പ്രതി 'ക്ഷയേറുന്നു. പ്രവൃത്തിയുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം ന ടത്തുമെന്ന് ഫിഷറീസ്, ഹാർ ബർ എഞ്ചിനീയറിംഗ് വകുപ്പ് മ ന്ത്രി വി.ഇ അബ്ദുൽ ഗഫൂർ.
    ഈ ആവശ്യമുന്നയിച്ച് എം വിജിൻ എംഎൽഎ നിയ മസഭയിൽ അവതരിപ്പിച്ച സ ബ്‌മിഷന് മറുപടി പറയുകയാ യിരുന്നു മന്ത്രി. 
    മത്സ്യതൊഴി ലാളികളുടെ ദീർഘകാലത്തെ ആവശ്യമെന്ന നിലക്ക് തീരദേ ശത്തെ പ്രകൃതിയെ ബാധിക്കാത്തവിധം വിശദമായ സാ ധ്യതപഠനം പഠനം നടത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി പു തിയങ്ങാടിയിൽ ഹാർബർ നിർമിക്കുന്ന സാധ്യത പരി ശോധിക്കുമെന്ന് മന്ത്രി വ്യക്ത മാക്കി.ജില്ലയിലെ പ്രധാന മത്സ്യ ബന്ധന കേന്ദ്രമായ പുതിയങ്ങാ ടിയിൽ ഫിഷിംഗ് ഹാർബർ നിർ മിക്കണമെന്ന വർഷങ്ങളോളമാ യി മത്സ്യതൊഴിലാളികളും സം ഘടനാ പ്രതിനിധികളും ഉയർ ത്തുന്ന ആവശ്യമാണ്. ഏറ്റവും' ഒടുവിൽ കഴിഞ്ഞ പിണറായി
    സർക്കാറിൽ നിന്നുപോലും അ നുകൂലമായ തീരുമാനമുണ്ടായി ല്ല.ഫിഷിംഗ് ഹാർബറുമായി ബ ന്ധപ്പെട്ട് പ്രഖ്യാപനങ്ങൾ നട ത്തുകയല്ലാതെ പ്രാഥമിക നടപ ടികൾക്ക് പോലും മുൻ സർ ക്കാർ തയ്യാറായില്ലെന്നാണ് ബ ന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ല ഭിക്കുന്ന വിവരം,

    പ്രദേശത്തെ വികസനവു മായി ബന്ധപ്പെട്ട് രാഷ്ട്രീയപ രമായ തന്ത്രമാണ് കാലങ്ങളാ യി ഇടത് എംഎൽഎമാർ വി ജയിച്ചുപോകുന്ന മണ്ഡല ത്തിലുണ്ടായത്. യു.ഡി.എഫ് ഭരിക്കുന്ന മാടായി പഞ്ചായ

    ത്ത് പരിധിയിലെ പ്രദേശങ്ങ ളോടെന്നും രാഷ്ട്രീയപരമായ വിവേചനമാണ് തുടർന്നതെ ന്ന ആക്ഷേപവും ഉയർന്നിരു ന്നു. പുതിയങ്ങാടിയിൽ ഫി ഷിംഗ് ഹാർബർ നിർമിക്കണ മെന്ന് മുസ്‌ലിംലീഗുൾപ്പെടെ നിരന്തരം ആവശ്യമുയർത്തി യെങ്കിലും അനുകൂല നടപടി കൾ കഴിഞ്ഞ പിണറായി സർ ക്കാറിൽ നിന്നോ എംഎൽഎ യിൽ നിന്നോ ഉണ്ടായില്ല. യു. ഡി.എഫ് ഭരണത്തിൽ മത്സ്യ തൊഴിലാളികളുടെ ഏറെക്കാ ലത്തെ സ്വപ്നം യാഥാർത്ഥ്യ മാകുമെന്നാണ് പ്രതീക്ഷ.

    No comments

    Post Top Ad

    Post Bottom Ad