Header Ads

  • Breaking News

    കണ്ണൂരിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്


    കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ-ഷൊർണൂർ പാസഞ്ചറിന് നേരെയാണ് ഞായറാഴ്ച വൈകുന്നേരം 3.20ന് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കല്ലേറ് ഉണ്ടായത്.

    സംഭവത്തിൽ ആർക്കും പരിക്കില്ല. ട്രെയിനിന്റെ ഏറ്റവും പിറകിലുള്ള ഗാർഡ് റൂമിനാണ് കല്ലേറ് കൊണ്ടത്. ഉടൻ ആർപിഎഫ് സ്ഥലത്തെത്തി പരിശോധന നടത്തി.

    No comments

    Post Top Ad

    Post Bottom Ad