റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍
കാസര്‍കോട് : റിമാന്‍ഡ് പ്രതിയെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി സ്വദേശി മുബഷീര്‍ ആണ് മരിച്ചത്.
കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലിലാണ് സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പോക്‌സോ കേസിലായിരുന്നു ഒരു മാസം മുമ്പ് മുബഷീര്‍ അറസ്റ്റിലായത്.
രാവിലെ അഞ്ച് മണിക്ക് മുബഷീര്‍ മരിച്ചു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
No comments
Post a Comment