2025 ലെ വോട്ടർ പട്ടികയിൽ പേരില്ലേ.?
2025 ഒക്ടോബർ 27 വരെയുള്ള വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് ഇപ്പോൾ നടക്കുന്ന SIR ന്റെ ഭാഗമായി എനുമറേഷൻ ഫോറം ലഭിക്കുകയില്ല.
അങ്ങനെയുള്ളവർക്ക് (വിദേശത്ത് ഉള്ളവർക്കും വോട്ട് ചേർക്കാൻ വിട്ടുപോയവർക്കും) ഡിസംബർ 9ന് കരട് വോട്ടർ പട്ടിക ഇറങ്ങിയശേഷം ഫോറം 6 ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകും.
SIR പ്രക്രിയയിൽ നിന്ന് പുറത്താകാതിരിക്കാൻ ആ സമയത്ത് പേര് ചേർക്കാൻ ശ്രദ്ധിക്കുക.
പിന്നീടാവാം എന്ന് കരുതരുത്..!
No comments
Post a Comment