Header Ads

  • Breaking News

    സംയുക്ത പരിശോധന

    കണ്ണൂർ | തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിൽ ഉണ്ടായ തീപ്പിടുത്തം സംബന്ധിച്ച് ഇന്ന് വെള്ളി രാവിലെ 9.30 മുതൽ പരിശോധന നടത്തും.

    പൊലീസ്, ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ഫോഴ്സ് തുടങ്ങിയ വിവിധ വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തുക.

    തുടർന്ന് ഉച്ചക്ക് രണ്ട് മണിയോടെ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് താലൂക്ക് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും.

    No comments

    Post Top Ad

    Post Bottom Ad