Header Ads

  • Breaking News

    പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് അപകടം


    മൂന്ന് അതിഥി തൊഴിലാളികൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.
    തുറന്ന് വെച്ച ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായതിനെ തുടർന്നാണ് അപകടം
    രാവിലെ ആയിരുന്നു അപകടം

    No comments

    Post Top Ad

    Post Bottom Ad