Header Ads

  • Breaking News

    പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി




    തളിപ്പറമ്പ് :- പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ 16, 13 വയസുകാരായ വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ രാവിലെ 9.30  മുതല്‍ കാണാതായത്.

    സ്‌കൂൾ മാനേജര്‍ പട്ടുവം അരിയില്‍ സ്വദേശി ആനന്ദ് നിവാസില്‍ സി.ആനന്ദ്കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad