Header Ads

  • Breaking News

    പാപ്പിനിശ്ശേരി-പുതിയതെരു പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം


    ദേശീയപാതയിൽ പാപ്പിനിശ്ശേരിക്കും പുതിയതെരുവിനുമിടയിൽ വീണ്ടും ഗതാഗതക്കുരുക്ക്. ഈ ഭാഗങ്ങളിൽ ദേശീയപാതയുടെയും വളപട്ടണം പാലത്തിന്റെയും തകർച്ചയും കുഴികളും ആണ് കാരണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി പാതയിൽ പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്. ശനിയാഴ്ച രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് മണിക്കുറുകളോളം നീണ്ടുനിന്നു. ഉച്ചയോടെയാണ് ശമനമുണ്ടായത്. പുതിയതെരുവിനും പാപ്പിനിശ്ശേരിക്കും ഇടയിൽ വരുത്തിയ ഗതാഗതപരിഷ്കാരം വളരെയധികം ഫലംചെയ്‌തിരുന്നു.

    പൊട്ടി പൊളിഞ്ഞ റോഡുകൾ അപകട സാധ്യതയും കൂടുതലാണ്..

    No comments

    Post Top Ad

    Post Bottom Ad