Header Ads

  • Breaking News

    ചെറുപുഴയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്




    തളിപ്പറമ്പ് :- ചെറുപുഴ തിരുമേനിയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad