തലശ്ശേരി :- തലശ്ശേരി വീനസ് ജംഗ്ഷനിൽ ചരക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. കണ്ണൂർ ഭാഗത്ത് നിന്നും മരവും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും മൂന്ന് കടകളും തകർന്നിട്ടുണ്ട്. ഇന്ന് ശനിയാഴ്‌ച പുലർച്ചെയായിരുന്നു അപകടം നടന്നത്.
No comments
Post a Comment