Header Ads

  • Breaking News

    കണ്ണൂർ ചാലാട് മണലിൽ മയക്ക്‌മരുന്നും ആയുധങ്ങളുമായി സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ


    മണലിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തയ്യിൽ സ്വദേശി സി സീനത്തിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത് ക്വാർട്ടേഴ്‌സിൽ സ്‌കൂട്ടറിൽ എത്തിയ ഷാഹിദ് അഫ്‌നാസിനെ 4 ഗ്രാമോളം കഞ്ചാവുമായും അറസ്റ്റ് ചെയ‌ 1.40ഗ്രാം MDMA, വടിവാൾ, നഞ്ചക്ക് എന്നിവയാണ് ക്വാർട്ടേഴ്‌സിൽ നിന്നും പിടിച്ചത് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്

    ടൗൺ എസ് ഐ മാരായ വി വി ദീപ്‌തി, കെ അനുരൂപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

    No comments

    Post Top Ad

    Post Bottom Ad