Header Ads

  • Breaking News

    കാറ്റാം കവലയിൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്നര വയസുകാരി മരിച്ചു




    ചിറ്റാരിക്കാൽ :കാറ്റാംകവലയിൽ സ്‌കൂട്ടി മറിഞ്ഞു മൂന്നര വയസുകാരി മരിച്ചു. കടുമേനി സ്വദേശി സാജൻ -നിസിയ ദമ്പതികളുടെ മകൾ സെലിൻ മേരി ആണ് മരിച്ചത്. അപകടത്തിൽ സെലിന്റ അമ്മ നിസിയ,  നിസിയയുടെ മാതാവ് രാജി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടി ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. കുഞ്ഞു റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റാണ് മരണം സംഭവിച്ചത്

    No comments

    Post Top Ad

    Post Bottom Ad