Header Ads

  • Breaking News

    വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു




    പയ്യന്നൂർ: കുഞ്ഞിമംഗലം താമരക്കുളങ്ങരയിൽ വീട് കുത്തിതുറന്ന് മോഷണം. താമരക്കുളങ്ങരയിലെ ജയകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അകത്തെ മുറിയിൽ നിന്നും അലമാരയിൽ സൂക്ഷിച്ച നാലായിരം രൂപയും സ്വർണ്ണ വളയും കവർന്നു. വില പിടിപ്പുള്ളസ്വർണ്ണാഭരണങ്ങൾ രഹസ്യമായി സുരക്ഷിത സ്ഥാനത്ത് വീട്ടിൽ സൂക്ഷിച്ചു വെച്ചിരുന്നുവെങ്കിലും ഇവ മോഷ്ടാവിൻ്റെ ശ്രദ്ധയിൽപ്പെട്ടില്ല. കൂത്തുപറമ്പിലെ വീട്ടിൽ പോയി ഇന്ന് രാവിലെ തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്നത് കണ്ടത്.പോലീസിൽ പരാതി നൽകി.

    No comments

    Post Top Ad

    Post Bottom Ad