Header Ads

  • Breaking News

    സ്വകാര്യബസ് യാത്രക്ക് നവംബർ ഒന്ന് മുതൽ പുതിയ പാസ്



    കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസുകളിലെ ഈ വർഷത്തെ യാത്രാപാസിന്റെ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കും. നവംബർ ഒന്നുമുതൽ 2024-ലേക്ക് അനുവദിച്ച പാസ് വിതരണം ചെയ്തത് മാത്രമേ സ്വീകരിക്കുകയുള്ളു. പഴയ പാസ് സ്വീകരിക്കില്ലെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad