ഗതാഗത നിയന്ത്രണം
Type Here to Get Search Results !

ഗതാഗത നിയന്ത്രണം

കാവിൻ മുനമ്പ് മുള്ളൂൽ-വെള്ളീക്കൽ-ഏഴാംമൈൽ-തൃച്ചംബരം-മുയ്യം-ബാവുപ്പറമ്പ്-കോൾമൊട്ട റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം മെയ് 22 മുതൽ 24 വരെ നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ തളിപ്പറമ്പ്-പട്ടുവം-പറപ്പൂൽ വഴി പോകേണ്ടതാണെന്ന് തളിപ്പറമ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad