തളിപ്പറമ്പ്: യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.കുറ്റിക്കോലിലെ അക്കാളി പയ്യനാടൻ വീട്ടിൽ എ കെ അനൂപാണ് (43) മരിച്ചത്.പരേതരായ എ പി രാജൻ ജ്യോത്സന ദമ്പതികളുടെ മകനാണ്.ഇന്നലെ വൈകീട്ട് ആണ് ഏഴാം മൈലിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്.തളിപ്പറമ്പ് അഗ്നിശമനസേനയാണ് മൃതദേഹം പുറത്ത് എടുത്തത്.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.