Header Ads

  • Breaking News

    മാവേലി എക്സ്പ്രെസ്സിൽ നിന്നും രണ്ടുപേർ ചേർന്ന് കണ്ണൂർ സ്വദേശിനിയുടെ മാല കവർന്നു



    കണ്ണൂർ :തിരുവനന്തപുരം -മംഗളൂരു മാവേലി എക്പ്രസ്സിൽ 8 ആം കോച്ചിൽ യാത്ര ചെയ്തിരുന്ന കണ്ണൂർ പഴയങ്ങാടി സ്വദേശിനിയുടെ മാലയാണ് ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ കവർന്നത് .തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരുകയായിരുന്നു . ശൗചാലയത്തിൽ നിന്നും വരുന്ന യുവതിയുടെ മുഖം പൊത്തി ശ്വാസം മുട്ടിച്ച ശേഷമാണ് ,രണ്ടുപേർ മാല പൊട്ടിച്ചോടിയത് .

    യുവതി പഴയങ്ങാടി റയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി .പരാതിയിൽ ആർ പി എഫ് കേസെടുത്തു

    No comments

    Post Top Ad

    Post Bottom Ad