Header Ads

  • Breaking News

    പമ്പുകൾ തുറന്നില്ല; കണ്ണൂരിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി




    കണ്ണൂ‍ർ: ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂ‍ർ ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി. ജീവനക്കാരുടെ അനിശ്ചിതകാല സമരത്തെ തുടർന്ന് ഇന്ന് പമ്പുകൾ തുറന്നില്ല. തുറന്ന പമ്പുകൾ തൊഴിലാളികൾ എത്തി അടപ്പിച്ചു. വേതനവും ബോണസും വർധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad