കണ്ണൂർ:കണ്ണൂർ സഹകരണ പരിശീലന കേന്ദ്രം ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജനറൽ, പട്ടികജാതി/പട്ടികവർഗം, സഹകരണ സംഘം ജീ വനക്കാർ എന്നീ വിഭാഗങ്ങളിലേക്കുള്ള അപേക്ഷ www.scu.kerala.gov.in വഴി ഓൺലൈനായി 31 വരെ സമ പ്പിക്കാം. Cono: 0497 2706790.
No comments
Post a Comment