Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും



    അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പാലോട്ട് തെരു, അഞ്ജു ഫാബ്രിക്കേഷൻ, മാർവ ടവർ, ടൈഗർ മുക്ക്, ഹിൽ ടോപ്പ്, ഇ എസ് ഐ, പി വി എൻ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 11 ശനി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഓലടത്താഴ, ഉപ്പായിച്ചാൽ, ചക്കിപീടിക, നാഷണൽ പ്ലൈവുഡ്, ഹെൽത്ത് സെന്റർ, വൻകുളത്ത് വയൽ, കച്ചേരിപ്പാറ, ഗോവിന്ദൻ പീടിക എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 11 മണി വരെയും സ്‌കൂൾപാറ, നന്മ, അഞ്ചുകണ്ടിപ്പറമ്പ്, അലവിൽ, കുന്നാവ് സ്‌കൂൾ, ഫോർസം സോഡ, ഒറ്റത്തെങ്ങ്, ന്യൂട്രിമിക്സ്, ഗ്രീൻസ് അല്ലെയ്ൻസ് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 2.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല സോളാർ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11 ശനി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും കേളപ്പൻ മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും നാമ്പോലൻ മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ 10 മണി വരെയും ആറ്റടപ്പ ഡിസ്പെൻസറി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെയും ആറ്റടപ്പ അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad