Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപ ചിലവിട്ട് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും



    മട്ടന്നൂർ:ഹജ്ജ് എംബാർക്കേഷൻ ആരംഭിക്കുന്നതിനായി കണ്ണൂർ വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപയിൽ നിന്ന് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും . വിമാനത്താവളങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ വരും ദിവസങ്ങളിൽ യോഗം ചേരും .കിയാൽ എം ഡി യുമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.

    ഇത്തവണ ഹജ്ജിന് 4,000 തീർത്ഥാടകരെയാണ് കണ്ണൂരിൽ നിന്ന് പ്രദീക്ഷിക്കുന്നത് .


    No comments

    Post Top Ad

    Post Bottom Ad