Header Ads

  • Breaking News

    തായ്‌ലൻഡിൽ നടന്ന ലോക ശാരീരിക സൗന്ദര്യ മത്സരത്തിൽ മെൻ ഫിസിക് വിഭാഗത്തിൽ കൂത്തുപറമ്പ് സ്വദേശിക്ക് വെങ്കലം.


    കണ്ണൂർ: തായ്‌ലൻഡിൽ നടന്ന ലോക ശരീര സൗന്ദര്യ മത്സരത്തിൽ മെൻ ഫിസിക് വിഭാഗത്തിൽ കൂത്തുപറമ്പ് സ്വദേശി ഷിനു ചൊവ്വ വെങ്കലം നേടി. കേരള ചരിത്രത്തിലെ ആദ്യ മെൻ ഫിസിക് രാജ്യാന്തര താരവും,മിസ്റ്റർ സൗത്ത് ഏഷ്യാ ,മിസ്റ്റർ ഏഷ്യ ,മിസ്റ്റർ വേൾഡ് മത്സരത്തിലും മെഡൽ നേടിയ ആളാണ് കൂത്തുപറമ്പ് സ്വദേശി ഷിനു.

    No comments

    Post Top Ad

    Post Bottom Ad