Header Ads

  • Breaking News

    ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ്


    കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീഡിഎസ് മാക്സ്, വിറേ, റെവിറ്റ്, ഫോട്ടോഷോപ്പ്, സ്‌കെച്ച് അപ്പ് എന്നീ സോഫ്റ്റ്വെയറുകളിലും പരിശീലനം നല്‍കും. പ്ലസ്ടു, വി എച്ച് എസ് ഇ, ഐ ടി ഐ, ഡിപ്ലോമ, ബി ടെക്ക് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447311257.


    No comments

    Post Top Ad

    Post Bottom Ad