Header Ads

  • Breaking News

    തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ വൻ തീപിടുത്തം




    അക്ബർ ട്രേഡേഴ്സ് ആണ് തീപിടുത്തം ഉണ്ടായത്. കട പൂർണ്ണമായും കത്തി നശിച്ചു. ഫയർഫോഴ്സ്, പോലീസ് ,വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    No comments

    Post Top Ad

    Post Bottom Ad